ചന്ദ്രനിലേക്കൊരു വഴി
യൂനുസ് മുഹ്‌യുദ്ദീൻ
സുഹൃത്തുക്കളെ.. ചലച്ചിത്ര വാരഫലം എന്ന എന്റെ ഈ ബ്ലോഗ് ഇന്ന് ഒരു വാരം പിന്നിടുകയാണ്. ഇതിനോടകം ഈ ബ്ലോഗ് ഇഷ്ടപ്പെട്ട മുപ്പതോളം വരുന്ന എന്റെ പ്രിയപ്പെട്ടവര്ക്ക് ഞാൻ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുതുന്നു. ഒപ്പം ഈ ബ്ലോഗിൽ സന്ദര്ശകരായി വരുന്ന മറ്റുള്ളവര്ക്കും എന്റെ അഭിവാദ്യങ്ങള്‍.
"കാലത്തിനു മുന്നേ സഞ്ചരിച്ച ചിത്രങ്ങൾ"എന്ന് നമ്മൾ പൊതുവെ ചില ചിത്രങ്ങളെ വിശേഷിപ്പിക്കാറുണ്ട്.പരീക്ഷയ്ക്ക് പൂജ്യം മാർക്ക് കിട്ടിയ കുട്ടിയോട്"സാരമില്ല,അവസാനത്തെത്തിൽ നിന്ന് നോക്കുമ്പോൾ നീയാണ് ഫസ്റ്റ്"എന്ന് പറഞ്ഞശ്വസിപ്പിക്കുന്നത് പോലെയാണ് പലപ്പോഴും ഇത്തരം വിശേഷണങ്ങൾ കാണുമ്പോൾ തോന്നാര്.ഇത്തരം ചിത്രങ്ങൾ കോട്ടകകളിൽ പരാജയപ്പെട്ടതും അക്കാലത്തെ പ്രേക്ഷകർക്ക് ദുർഗ്രാഹ്യമായതോ അല്ലെങ്കിൽ ഏതെങ്കിലും വിദേശ ചിത്രത്തിന്റെ പകർപ്പൊ അതുമല്ലെങ്കിൽ അക്കാലത്തെ സാമൂഹ്യവസ്ഥയ്ക്കു ഉൾക്കൊള്ളാനാകാത്തതോ ആയിരിക്കും.എന്നാൽ ഇതൊന്നുമല്ലാതെ ഈ വിശേഷണങ്ങൾക്കു അർഹമായ ചിത്രങ്ങളുടെ തലത്തോട്ടപ്പനാണ്1902ഇൽ ജോർജ് മേലിസ് സംവിധാനം ചെയ്ത ലെ വോയജ് ഡാൻസ് ല ലുണ് അഥവാ എ ട്രിപ്പ് ടോ ദി മൂൺ.കാരണം1969ജൂലൈ21നാണു മനുഷ്യൻ ആദ്യമായി അമ്പിളിയെ തൊട്ടതു.അതിനും പതിറ്റാണ്ടുകൾക്കും മുൻപ് തിരശീലയിൽ ഇത്തരമൊരു ചിത്രം ഒരത്ഭുതം തന്നെയായിരുന്നു.ഒരു മന്ത്രികനായിരുന്ന ജോർജ് മേലിസ് ആ രീതിയിൽ തന്നെയായിരുന്നു ചലച്ചിത്ര മാധ്യമത്തെ സമീപിച്ചിരുന്നതും.
ഒരു കൂട്ടം ശാസ്ത്രജ്ഞർ ചന്ദ്രനിൽ പോവുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്.അവിടെ വെച്ച് അവർ ചന്ദ്രനെ കൂടുതൽ അറിയുകയും അവിടുത്തെ ഒരു സംഘത്തിന്റെ പിടിയിൽ അകപ്പെടുകയും ചെയ്യുന്നു.അതിൽ നിന്നും രക്ഷപ്പെട്ടു ഭൂമിയിലെത്തുന്നതാണ് ചിത്രത്തിന്റെ പറകോടി.
ഒരു കൂട്ടം ഫ്രിയ്ഞ്ച നാടക നടന്മാരോടൊപ്പം ചിത്രത്തിലെ നായകനായത് സംവിധായകൻ തന്നെയായിരുന്നു.ജൂലിസ് വേർനെയുടെ ഫ്രം ഏർത് ടോ ദി മൂൺ എന്ന നോവലിന്റെ സ്വതന്ത്ര അനുവർത്ഥനമായിരുന്ന ഈ ചിത്രം അക്കാലത്തെ ഫ്രാൻസിലെ ഇന്ദുസ്‌ട്രൈ ഹിറ്റ് കൂടിയായിരുന്നു.ചിത്രം ഇറങ്ങിയത്തിനു ശേഷം പല ഭാഷകളിൽ പല തരത്തിൽ അനുകരണങ്ങൾ ഉണ്ടായി.ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത ചിത്രം സാമ്രാജ്യത്വ വിരുദ്ധമായ രാഷ്ട്രീയ മാനം കൈവരിക്കുകയും ചെയ്യുന്നു.
ഇനിയും പറഞ്ഞു തീരത്തെ കുറെ ക്ലാസ്സ് ചിത്രങ്ങളുടെ വിശേഷങ്ങളുമായി പിന്നീട് കാണാം... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും വിമര്ശടനങ്ങളും പ്രതീക്ഷിച്ചു കൊണ്ട്... ഇപ്പോളിവിടെ നിര്ത്തുന്നു...

Comments
Post a Comment