Posts

Showing posts from November, 2019

ഒരു വിശുദ്ധന്റെ ദിനചര്യക്കുറിപ്പ്

Image
        1937ലെ ഗ്രാന്റ് പിക്‌സ് അക്കാഡമി പുരസ്ക്കാരം ലഭിച്ച ജോർജസ് ബെർണാനോസിന്റെ ആഖ്യായിയകയെ അടിസ്ഥാനമാക്കി റോബർട്ട് ബ്രെസണ് തന്നെ തിരക്കഥ എഴുതിയ ചിത്രത്തിൽ തന്റെ പുതിയ ഇടവകയിലേക്ക് വരുന്ന ഒരു യുവ പതിരിയുടെ മാനസിക സംഘർഷങ്ങളുടെ അനുഭവക്കുറിപ്പുകളാണ്.                  Ambri കോർട്ട് എന്ന ഇടവകയിൽ പുതുതായി ഉത്തരവധിതമേൽക്കുന്ന യുവ പാതിരി ലളിതമായ ജീവിതം പിന്തുടരുന്ന പരിശുദ്ധ ചിന്താധാരയുള്ള ഒരു സത്വികനാണ്.സന്മാർഗ പടമെടുക്കുന്ന ഇടത്തെ വിദ്യാർഥികൾ അദ്ദേഹത്തെ കളിയാക്കുന്നുണ്ട്.ലളിതമായ തീറ്റ ക്രമത്തിന്റെയും തീവ്രമായ ആചാരങ്ങളുടെ കൂടെയുള്ളവരും അദ്ദേഹത്തെ പരിഹസിക്കുന്നു.ഒരു വിദ്യാർഥിനി മാത്രം ആണ് അദ്ദേഹത്തെ സ്നേഹിക്കുന്നത്.അവളകട്ടെ തീക്ഷ്ണമായ ദിവ്യാനുഭവമുള്ളവലും.അവിടുത്തെ പ്രഭ്വിയുടെ മണമളികയിലെത്തുന്ന പാതിരി പ്രഭ്വി മകളായ ചന്റെലിന്റെ തിരുവത്താഴ ചടങ്ങിന് നരേതവിത്വം കൊടുക്കുന്നു.പിറ്റേന്ന് രാത്രി അവർ മരണപ്പെടുകയും,അവരുടെ പുത്രി പതിരിയാണ് മരണത്തിനുതരവധിയെന്നാരോപിക്കുകയും ചെയ്യുന്നു.മോശമായ ഭക്ഷണ സമ്പ്രദായം കൊണ്ട് സഹപ്രവർത്തകരും അദ്ദേഹത്തെ വിമർശിക്കുന്നു.തുടർന്ന് രോഗിയാകുന്ന പാതിരി വൈദ്യനെ കാണുകയും ഉദരത