"".. സൂര്യോദയം..."" written by യൂനുസ് മുഹ്‌യുദ്ദീൻ...
ചലച്ചിത്ര വാരഫലത്തിൽ വായനക്കാര്‍ക്ക് മനോഹരമായ ഒരു മെയ് മാസം ആശംസിച്ചുക്കൊണ്ട് ഇന്നത്തെ വിഷയത്തിലേക്ക് കടക്കാം.. ഇവിടെ കൊടുത്ത ചിത്രവും പിന്നെ ലേഖനത്തിന്‍റെ ശീര്‍ഷകവും കണ്ടപ്പോള്‍ തന്നെ എന്താണ് ഇന്നത്തെ വിഷയം എന്ന ഒരു ആമുഖത്തിന്‍റെ ആവശ്യം ഉണ്ടാവില്ല..
തടാകത്തിന്റെ കരയിലെ ഭംഗിയുള്ള വീട്ടിൽ സമാധാന വാസം പിന്തുടരുന്ന മുഖ്യ കഥാപാത്രത്തിന്റെയും പത്നിയുടെയും അവരുടെ പിഞ്ചു കുഞ്ഞിന്റെയും ഇടയിലേക്ക് ഒരു ദിവസം കരിനിഴൽ പോലെ വന്നെത്തുകയാണ് പട്ടണത്തിൽ നിന്നും ഒരു സ്ത്രീ. അവർ ഭർത്താവിനെ മയക്കി തടാകത്തിന്റെ കരയിലെ മണൽ തീരത്ത് കൊണ്ട് പോവുകയും പ്രേമ പരവഷനക്കി അദ്ദേഹത്തെ കമഭ്രാന്തനാക്കി,വസത്തിയും പത്നിയെയും ഒഴിവാക്കി തന്റെ കൂടെ പട്ടണത്തിലേക്ക് വരാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.തുടക്കത്തിൽ ദേഷ്യപ്പെടുന്നുവെങ്കിലും പിന്നീട് അദ്ദേഹം സമ്മതിക്കുന്നു. തടകത്തിലൂടെ ഒരു സവരിക്കിടെ തന്റെ പത്നിയെ തള്ളി ഇടനായിരുന്നു അവരിരുവരും ആസൂത്രണം ചെയ്തത്. എങ്കിലും ഇതിനിടയിൽ സംശയം തോന്നിയ പത്നി രക്ഷപ്പെടുന്നു.ഖേദപ്രകടനവുമായി പിന്തുടരുന്ന ഭർത്താവ് ക്ഷമാപണം നടത്തി ഭാര്യയുടെ കൂടെ പ്രേമധുരനായി പട്ടണത്തിൽ കറങ്ങുന്നു.എങ്കിലും രാവിൽ താമസിച്ചു ഇരുവരും വസസ്ഥലത് പോകവെ തടാകത്തിൽ ഒരു കൊടുങ്കാറ്റ് ഉണ്ടാവുകയും തങ്ങളുടെ തോണി തകർന്നു പത്നിയെ കാണാതാവുകയും ചെയ്യുകയാണ്.മനസ്സ് മടുത്തു അവരുടെ ശയന സ്ഥലത്ത് ആർത്താനാദം ചെയ്യുന്ന അദ്ദേഹത്തെ അന്വേഷിച്ചു പട്ടണത്തിലെ യുവതി എത്തുമ്പോൾ ദേഷ്യം പൂണ്ട് അദ്ദേഹം അവരെ വധിക്കാൻ ഒരുമ്പെടുന്നു.ഉടൻ തന്നെ പുറത്ത് നിന്ന് ആരോ,അദ്ദേഹത്തിന്റെ പത്നിയെ കിട്ടിയെന്ന് അറിയിക്കുന്നു.അടുത്ത ദിവസം പുലർച്ചെ അവരുടെ കൃഷിയിടത്തിന് മുകളിൽ സൂര്യോദയം ഉണ്ടാകുമ്പോൾ ഭർത്താവും ഭാര്യയും ഒരു നവ ജീവിതത്തിലേയ്ക്ക് കടക്കുകയാണ്
1929ഇലെ പ്രഥമ അക്കാദമി പുരസ്കാര വേളയിൽ നിർമ്മാണം, നടി,ഛായാഗ്രഹണം എന്നീ മേഖലകളിൽ പുരസ്‌കാരം നേടി എഫ്.ഡബ്ല്യു മുരനോവിന്റെ ഈ ചിത്രം. സാംസ്‌ക്കാരിക, ചരിത്ര, സൗന്ദര്യ ശാസ്ത്ര പരമായി മികച്ചു നിൽക്കുന്ന ചിത്രം എന്ന നിലയിൽ1989ഇലെ അമേരിക്കൻ ലൈബ്രറി കോണ്ഗ്രസ് തിരഞ്ഞെടുത്ത,ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായ കണക്കെടുപ്പ്പിൽ ചലച്ചിത്ര ചരിത്രത്തിലെ മികച്ച രണ്ടാമത്തെ ചിത്രം ആയ കറുപ്പും വെളുപ്പും ചിത്രം. കറുപ്പ് അനുസന്ദനവും അത് പോലെ ഉള്ള സാങ്കേതിക വിദ്യകളുമുപയോഗിച്ചു മികച്ച തരത്തിലുള്ള ദൃശ്യവിഷ്കാരം നടത്തിയ, അരിച്ചെടുക്കും ഉജ്ജ്വല വർണ്ണ അബ്രാം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ വാണിജ്യ ചിത്രവും.
ഇന്നത്തെ സൂര്യോദയ ലേഖനം എല്ലാവര്‍ക്കും ഇഷ്ടമായി എന്ന് കരുതുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുക..മറ്റൊരു ലേഖനമായി നിങ്ങളുടെ മുന്നിലേക്ക് വരുന്നത് വരെ... ജയ് സിനിമ...

Comments
Post a Comment